Tuesday, April 15, 2025
Kerala

കോഴിക്കോട് വാഹനാപകടം; പിതാവും മകനും മരിച്ചു

കോഴിക്കോട് എലത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനുമാണ് മരിച്ചത്. വെസ്റ്റ്ഹിൽ സ്വദേശികളായ അതുൽ (24), മകൻ അൻവി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *