Kerala ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമല്ല June 9, 2021 Webdesk ഇടുക്കിയിൽ നായാട്ടിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് പപരുക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. Read More ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്ക് ഇടുക്കിയിൽ തെരുവ് നായ ആക്രമണം; നാലുപേർക്ക് പരുക്ക് ചാലക്കുടിയിൽ മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില് ഇടിഞ്ഞുവീണു; 9 പേര്‍ക്ക് പരുക്ക് ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം; 15 പേർക്ക് പരുക്ക്