Sunday, January 5, 2025
Kerala

മദ്രസ കഴിഞ്ഞ് മടങ്ങുംവഴി ട്രെയിന്‍ തട്ടി എട്ട് വയസുകാരന്‍ മരിച്ചു

തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി 8 വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോള്‍ മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *