കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍, മകന്‍ പ്രസാദിന്റ ഭാര്യ 30 വയസുള്ള അഞ്ജു എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ പോകുമ്പോള്‍ പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം.