Kerala കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു February 5, 2023 Webdesk എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. Read More വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കൊട്ടാരക്കരയില്‍ ദമ്പതികള്‍ മരിച്ചു കണ്ണൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു കോട്ടയത്ത് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു