Saturday, January 4, 2025
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: നിർണ്ണായക തീരുമാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം; വരാനിരിക്കുന്ന കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താൻ കഴിയില്ല എന്ന് ഇലക്ഷൻ കമ്മീഷൻ.

വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *