Monday, January 6, 2025
Wayanad

വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി

സുൽത്താൻ ബത്തേരി: വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രിജു രാജ്, ശ്രേയ.

വ്യാഴാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.

പിതാവ്: രാജപ്പൻ (പരേതൻ).

മാതാവ്: ചെല്ലമ്മ

Leave a Reply

Your email address will not be published. Required fields are marked *