Kerala തൃശ്ശൂരിൽ അച്ഛൻ 18 വയസ്സുള്ള മകളെ വെട്ടിക്കൊന്നു January 3, 2022 Webdesk തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. സുധയെന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. സുധയുടെ പിതാവ് സുരേഷിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറയുന്നു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്. Read More പെരുമ്പാവൂരിൽ അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിന് 44 വർഷം തടവുശിക്ഷ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; അച്ഛൻ മകനെ വെട്ടിക്കൊന്നു തൃശ്ശൂരിൽ കാഴ്ചശക്തിയില്ലാത്ത അച്ഛനെ മകൻ വെട്ടിക്കൊന്നു കോട്ടയത്ത് ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; ഗുരുതര പരുക്ക്, അച്ഛൻ കസ്റ്റഡിയിൽ