Kerala വൈക്കത്ത് വേമ്പനാട്ടുകായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി August 2, 2022 Webdesk വൈക്കത്ത് വേമ്പനാട്ടുകായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്നു തുരുത്ത് ഭാഗത്താണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read More മഴക്കെടുതിയില്‍ ഇന്ന് മാത്രം നാല് മരണം; സംസ്ഥാനത്ത് മരണം 10 ആയി വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ചാവക്കാട് കടലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി