ESPANSHE MEN’S
പത്രണ്ടാമത്തെ ഷോറൂം
സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് മുൻസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാര വ്യവസായി ബത്തേരി യൂണിറ്റ് പ്രസിഡണ്ട് പി വൈ മത്തായി,
കേരള വ്യാപാര വ്യവസായി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് പി സംഷാദ്,
മാനേജിംഗ് ഡയറക്ടർ
കെ മുഹമ്മദ് സാലിഹ് പങ്കെടുത്തു.