സുൽത്താൻ ബത്തേരിയിൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് പ്രതിഷേധിച്ചു
സുൽത്താൻ ബത്തേരി:മലബാർ വന്യജീവി കേന്ദ്രമാക്കി മാറ്റാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവിശ്യപെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സുൽത്താൻ ബത്തേരി യൂണിറ്റ് 10 മിനിറ്റ് വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് കൊണ്ട് പ്രതിഷേധിച്ചു
യൂണിറ്റ് ഭാരവാഹികൾ നേതൃതം നൽകി