ജീപ്പിൽ ‘തൂങ്ങിനിന്ന്’ വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര; നടപടിയുമായി മോട്ടോർ വെഹിക്കിൾ വിഭാഗം
വയനാട് അമ്പലവയലിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി നിർത്തി കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുടർ
Read More