വയനാട്ടിലെ റിസോർട്ടിൽ ബലാത്സംഗം; സ്ത്രീകളടക്കം അഞ്ചു പേർ അറസ്റ്റിൽ
പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ
Read More