Monday, December 30, 2024

Wayanad

Wayanad

വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം. സർക്കാരിൻ്റെ വന സൗഹൃദ സദസ്സ്

Read More
Wayanad

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി രാഹുൽ ഗാന്ധി അയോഗ്യനായതിനെ തുടർന്നാണ് വയനാട്ടിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി

Read More
Wayanad

അഖില വയനാട് ഫുട്ബോൾ ടൂർണമെന്റിൽ സുൽത്താൻബത്തേരി അൽ -ഇത്തിഹാദ് ജേതാക്കളായി

സുൽത്താൻ ബത്തേരി :യുണൈറ്റഡ് വേ ബാംഗ്ലൂരും, മുത്തങ്ങ ഫുട്ബോൾ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച അണ്ടർ-14 അഖില വയനാട് ഫുട്ബോൾ ടൂർണമെന്റിൽ സുൽത്താൻബത്തേരി അൽ -ഇത്തിഹാദ് ജേതാക്കളായി. സെമിഫൈനലിൽ

Read More
Wayanad

വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ വയനാട്ടിലെ വനമേഖലകൾ; വെല്ലുവിളിയായി പ്രതിരോധ സംവിധാനങ്ങളിലെ ന്യൂനത

ബത്തേരി: വേനൽ കനത്തതോടെ കാട്ടുതീ ഭീഷണിയിലാണ് വയനാട്ടിലെ വനമേഖലകൾ. ഫയർ ലൈൻ തെളിച്ചും ഏറുമാടങ്ങളിൽ കാവലിരുന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് വനപാലകർ. വേനൽ ചൂടിൽ വയനാട്ടിലെ വനമേഖലകളിൽ

Read More
Wayanad

പ്രസവത്തെ തുടർന്ന് മരണം; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതുവാണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആരോഗ്യ

Read More
Wayanad

ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം, 86 കുട്ടികള്‍ ചികിത്സ തേടി

വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട്

Read More
Wayanad

ബത്തേരിയിൽ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

വയനാട് ബത്തേരിയിൽ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) ആണ് മരിച്ചത്.

Read More
Wayanad

വയനാട് സുൽത്താൻ ബത്തേരിയിൽ കാറപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

ബത്തേരി :വയനാട് സുൽത്താൻ ബത്തേരിയിൽ കാറപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം അരീക്കോട് കമലാലയം വീട്ടിൽ റെജിയുടെയും ശ്രുതിയുടെയും മകൾ നാലു വയസ്സുകാരി അനിഖ ആണ് മരണപ്പെട്ടത്. ഇന്നലെ

Read More
Wayanad

കടുവ ഭീതിയിൽ പൊന്മുടിക്കോട്ട; തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം

വയനാട്ടിൽ കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത്

Read More
Wayanad

വന്യമൃഗ ശല്യം; വയനാട്ടിൽ ഇന്ന് എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം

വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം. കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി

Read More