അന്താരാഷ്ട്ര വേദിയില്‍ വീണ്ടും തിളങ്ങി ആര്‍ആര്‍ആര്‍; ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരം
ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സുവര്‍ണ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ആക്ഷന്‍ ഫിലിം,
Read More