ഉത്സവപ്രതീതി ഉണര്‍ത്തി ‘അണ്ണാത്തെ’ ടീസര്‍; ചര്‍ച്ചയായി രജനിയുടെ മറ്റ് സിനിമകളിലെ സാമ്യം
രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍
Read More