Sunday, January 5, 2025
World

ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനം: ഏഴ് മരണം, എഴുപതിലേറെപ്പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. എഴുപതിലേറെപ്പേർക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *