Saturday, April 12, 2025
Wayanad

വയനാട് തിരുന്നെല്ലിപഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു

വയനാട് തിരുന്നെല്ലിപഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു.
കാട്ടിക്കുളം പനവല്ലി മേഖലയിൽ ദിവസങ്ങളായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തുന്ന കടുവ ശല്യത്തിന് പരിഹാരംകാണണമെന്ന് ആവശ്യപെട്ട് നാട്ടുകാർകഴിഞ്ഞദിവസം രാത്രി.വനപാലകരെ തടഞ്ഞുവെച്ചത് .കഴിഞ്ഞ അഞ്ച് ‘ ദിവസ ത്തിലധികമായി ‘ഏതാനും ദിവസമായി കടുവ യുടെ പ്രദേശത്തെ സാന്നിധ്യം എല്ലാവരും തിരിച്ചറിഞ്ഞതാണ്. നിരവധി വളർത്തുമൃഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടത്. കൂടാതെ ഇന്ന് വാഹനങ്ങൾക്ക് മുൻപിൽ കടുവ പല പ്പോഴും റോഡിൽ പ്രത്യക്ഷപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. എന്നാൽ വനം വകുപ്പ് പ്രശ്നങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്

നോർത്ത് വയനാട് ഡി.എഫ്. ഒ യുടെ ടെയും വാനപാലക സംഘത്തിന്റെയും നേതൃത്വത്തിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *