Sunday, January 5, 2025
Wayanad

“വിസ്ഡം ട്രീറ്റ് – വിശപ്പ് രഹിത ഭവനം” പദ്ധതി ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി :

വിസ്ഡം യൂത്ത് സുൽത്താൻ ബത്തേരി യൂണിറ്റിന്റെ “വിസ്ഡം ട്രീറ്റ് – വിശപ്പ് രഹിത ഭവനം” പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി. കെ. രമേശ് നിർവ്വഹിച്ചു. .

സി. കെ. സഹദേവൻ ,വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സുൽത്താൻ ബത്തേരി യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കൊളഗപ്പാറ , സ്നേഹസ്പർശം ജില്ലാ കൺവീനർ ജലാലുദ്ധീൻ സുൽത്താൻ ബത്തേരി . ശാഖാ കൺവീനർ സമീർ ചീരാൽ ,സുലൈമാൻ മലങ്കര, ഹുസ്സൈൻ കുപ്പാടി, മുഹമ്മദ് അലി ബീനാച്ചി,ഉനൈസ് ബീനാച്ചി, നൗഫൽ കൊളഗപ്പാറ, ഷഫീക്ക് അമ്പുകുത്തി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *