Wayanad കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു April 27, 2021 Webdesk കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു. ഒരാഴ്ചത്തേക്ക് ആണ് അടച്ചിടൽ. പൊലീസ് പരിശോധന ശക്തമാക്കി. Read More കോവിഡ് വ്യാപനം രൂക്ഷം ;പുൽപ്പള്ളി ടൗൺ പൂർണമായും അടച്ചു മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത . പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു