കോവിഡ് ബാധിച്ച് മരിച്ചു
സുല്‍ത്താന്‍ ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്‌റ്റൈല്‍സില്‍ മുന്‍കാല സെയില്‍സ്മാനായിരുന്ന പാട്ടവയല്‍ പന്തക്കല്‍ പി ജെ ജെയിംസ് (56) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മിനി ജെയിംസ്. മക്കള്‍: ആഷ്ന ജംയിസ്, ജോസ് പോള്‍. മരുമകന്‍: മനു.