വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു
വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു.ബ്രിട്ടീഷ് ,ദക്ഷണാഫ്രിക്കന്‍ വകഭേദമാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 50 ശതമാനത്തിനു മുകളിലാണ് യു.കെ.വകഭേദം വന്ന വൈറസ് സാന്നിധ്യം. വകഭേദം വന്ന വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍.ഐ ജി ഐ ഡി ബി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍