Sunday, January 5, 2025
Wayanad

വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ൻമെൻറ് /മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കിയ സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 കണ്ടെയ്ൻമെൻറ് സോണായും, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ
വാർഡ് 8 ൽ ഉൾപ്പെടുന്ന തൊണ്ണമ്പറ്റക്കുന്ന് പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആയും ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

അതേസമയം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡ് പ്രദേശങ്ങളും, മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ
വാർഡ് 12 പൂർണമായും, 6, 11, വാർഡ് പ്രദേശങ്ങളും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 7,9 വാർഡ് പ്രദേശങ്ങളും, എടവക ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ പ്രദേശവും കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി

 

 

Leave a Reply

Your email address will not be published. Required fields are marked *