വയനാട് ജില്ലയിൽ കണ്ടൈൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 6, 12, 17, 15, 16, 5 വാർഡ് പ്രദേശങ്ങളും/ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴ് മുതൽ 15 വരെയും കണ്ടേയ്ൻമെന്റ്/ മൈക്രോ കണ്ടേയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി ഉത്തരവിട്ടു.
കണിയാമ്പാറ്റ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡും, വാർഡ് 9 ലെ കരണി ടൗൺ സഹകരണ പരിശീലന കേന്ദ്രം മുതൽ കരണി മുസ്ലിം പള്ളി വരെയുള്ള ടൗൺ ഉൾപ്പെടുന്ന പ്രദേശവും, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് പതിനേഴ് ഉം കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടോൺമെന്റ് സോണുകളായി തുടരുന്നതാണ്.