Monday, January 6, 2025
Wayanad

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം: വയനാട്ടിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ മാറ്റം

മാനന്തവാടി: രാഹുല്‍ ഗാന്ധി എം പി ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ കാരണങ്ങളാല്‍ കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ മാറ്റം. ജില്ലാ ആശുപത്രിയില്‍ വച്ച് നടത്താനിരുന്ന കൊവിഡ് പരിശോധന മാനന്തവാടി ഗവര്‍മെന്റ് യു പി സ്‌കൂളിലേക്കാണ്( ബോര്‍ഡ് സ്‌കൂള്‍ ) മാറ്റിയത്.

 

സമയം: രാവിലെ 9.30 മുതല്‍ 12 മണി വരെ.

വിശദ വിവരങ്ങള്‍ക്ക്

Nawsha : 9656964999

Help Desk : 91881 99947

Sujitha Help Desk : 81379 85916

 

 

Leave a Reply

Your email address will not be published. Required fields are marked *