Wayanad ഈ മാസം 17 -ന് ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണി മുതൽ 1 മണി വരെ എത്തിയവർ നീരിക്ഷണത്തിൽ പോകണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു August 21, 2020 Webdesk 17-ാം തിയതി ചുളളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണിക്കും 1 മണിക്കും ഇടക്ക് ഡോക്ടറെ കാണാനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയോ രോഗലക്ഷണമുളളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. Read More സുൽത്താൻ ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം 9 മുതൽ 5 വരെയായി നിചപ്പെടുത്തി,വ്യാപാരി വ്യവസായി ഏകോപന സമിതി നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു; ചുള്ളിയോട് മുതൽ അഞ്ചാംമൈൽ വരെ മൈക്രോ കണ്ടയ്ൻമെൻ്റ് സോണാക്കി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഈ മാസം 16 നും 19 നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറീയിച്ചു