Wayanad നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു; ചുള്ളിയോട് മുതൽ അഞ്ചാംമൈൽ വരെ മൈക്രോ കണ്ടയ്ൻമെൻ്റ് സോണാക്കി August 20, 2020 Webdesk നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായും, വാർഡ് 15 ചുള്ളിയോട് ടൗൺ മുതൽ അഞ്ചാം മൈൽ, അമ്പലകുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു Read More വയനാട്ടിലെ പുതിയ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചു;നിലവിലെ കണ്ടെയ്മെന്റ് ഒഴിവാക്കിയത് ഇവയാണ് മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെയുള്ള എല്ലാ കണ്ടെയ്മെൻ്റ് സോണുകളും ഒഴിവാക്കി നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു