Wayanad സുൽത്താൻ ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം July 30, 2020 Webdesk ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന്ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം Read More തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍; ഉത്തരവ് പുറത്തിറക്കി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഈ മാസം 16 നും 19 നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറീയിച്ചു കോവിഡ് പ്രതിരോധം; കാസര്‍കോട് ജില്ലയില്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം ആറ് മണി വരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി