വയനാട്ടിലെ പുതിയ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചു;നിലവിലെ കണ്ടെയ്മെന്റ് ഒഴിവാക്കിയത് ഇവയാണ്
മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് -9 നെ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് – 5 , കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് – 5 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോനില്‍ നിന്നും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് – 10 ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.