Wayanad മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെയുള്ള എല്ലാ കണ്ടെയ്മെൻ്റ് സോണുകളും ഒഴിവാക്കി July 24, 2020 Webdesk കൽപ്പറ്റ:മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെ യുള്ള കണ്ടെയ്മെൻ്റ് സോണുകൾ ഒഴിവാക്കി. വയനാട് ജില്ലാ കലക്ടറാണ് ഈക്കാര്യം അറിയിച്ചത്. Read More കണ്ടെയ്ൻ മെൻറ് സോണിൽ നിന്നും ഒഴിവാക്കി വയനാടിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെൻ്റ് സോൺ പുന:പരിശോധിക്കണം;സുൽത്താൻ ബത്തേരി മർച്ചൻ്റ് അസോസിയേഷൻ സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി