Thursday, January 9, 2025
Wayanad

ഹോട്ടൽ അസോസിയേഷൻ മുൻ വയനാട് ജില്ലാ പ്രസിഡണ്ട് സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു

ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു.

ഭാര്യ:സലീല
മക്കൾ: ഷിംജിത്ത്, സോജി, ശ്യാംജിത്ത്
മരുമക്കൾ: സന്ദീപ്, അശ്വതി, അഞ്ജന

Leave a Reply

Your email address will not be published. Required fields are marked *