Thursday, January 23, 2025
Wayanad

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ പുത്തൂർവയൽ, കോട്ടവയൽ, കോടഞ്ചേരികുന്ന്, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ നാളെ (ശനി) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ* മാണ്ടാട്, കുട്ടമംഗലം, ചാഴിവയല്‍, അമ്പുകുത്തി എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

 

Leave a Reply

Your email address will not be published. Required fields are marked *