നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ* കന്നാരംപുഴ, കാപ്പി സെറ്റ് എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ* തരുവണ മീത്തല്‍പ്പള്ളി, പാളിയാണ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ* 12 മൈൽ, പെരിഞ്ചേരിമല, മക്കിയാട്, കാഞ്ഞിരങ്ങാട്, പുതുശ്ശേരി ആലക്കൽ, പുതുശ്ശേരി ടൗൺ, പുതുശ്ശേരി ടവർ, അടായി എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും