വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യുതി മുടങ്ങും
സുൽത്താൻ ബത്തേരി വെസ്റ്റ് സെക്ഷനിലെ ദൊട്ടപ്പൻ കുളം , ബീനാച്ചീ പ്രദേശങ്ങളിൽ 16-01-2021 ശനിയാഴ്ച രാവിലെ 9 മണി മുതൽ വെകീട്ട് 5ണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസി: എഞ്ചിനിയർ അറീയിച്ചു.
കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, പിണങ്ങോട്മുക്ക്, പന്നിയോറ 1, 2 എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ അഞ്ചാം മൈല്‍, കാരക്കാമല, വേലൂക്കരകുന്ന്, നെല്ലിയമ്പം, ചോയികൊല്ലി, കാവാടം എന്നിവിടങ്ങളില്‍ (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ലൂയിസ് മൗണ്ട് ഹോസ്പിറ്റല്‍ ഭാഗത്തും മൊയ്തുട്ടിപ്പടി ചെന്ദലോട് യു.പി. സ്‌കൂള്‍ ഭാഗത്തും (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും