മുംബൈയിൽ വാഹനാപകടത്തിൽ വയനാട് വെള്ളമുണ്ട സ്വദേശി മരിച്ചു
വെള്ളമുണ്ട പാലച്ചാല്‍ സി.കെ പ്രേമന്റെയും ജയയുടെയും മകന്‍ പ്രജിന്‍(28) ആണ് ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.പ്രജിന്‍ സഞ്ചരിച്ച ബൈക്കിന്റെ പുറകില്‍ ലോറി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ:നിതിന. ഒരു വയസ്സുള്ള മകനുണ്ട്. ജിബിന്‍ ഏക സഹോദരനാണ്.മര്‍ച്ചന്‍ നേവിയില്‍ പ്രോജക്ട് എഞ്ചിനീയറാണ്