Tuesday, January 7, 2025
GulfWayanad

വയനാട് സ്വദേശി സൗദിയിൽ മരിച്ചു;കൊവിഡെന്ന് സംശയം

കൽപ്പറ്റ:വയനാട് തൊണ്ടർനാട് സ്വദേശി കോരൻകുന്നൻ നൗഫലാണ് ഇന്നലെ മരണപ്പെട്ടത് .ഇയാൾ കൊവിഡ് ചികിത്സയിലായിരുന്നു വെന്നാണ് വിവരം .സൗദി വാദിനുവൈമയിൽ ബക്കാലയിൽ ജോലിക്കാരനാണ്.

ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച് ചികിൽസയിലാണെന്ന് വിവരം.

Leave a Reply

Your email address will not be published. Required fields are marked *