വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് ,മൈക്രോ കണ്ടൈൻമെന്റ് സോണുകൾ
പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 പൂർണ്ണമായും കണ്ടൈൻമെന്റ് പരിധിയിൽ ഉൾപ്പെടുത്തി.
വാർഡ് 3 ലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ്കുന്ന്, പരിയാരംകുന്ന്, കുമ്മാടം കുന്ന് എന്നീ പ്രദേശങ്ങളും,
വാർഡ് 6 ലെ മുത്താരി കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും 04.09.20 ന് രാവിലെ 6 മുതല്‍ മൈക്രോ കണ്ടൈൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.