മഴ കനക്കുന്നു;സുൽത്താൻ ബത്തേരിയലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള പൊക്ക ഭീഷണിയൽ
സുൽത്താൻ ബത്തേരി: ഇന്നലെ രാത്രി മുതൽ തിമിർത്ത് പെയ്യുന്ന മഴ സുൽത്താൻ ബത്തേരിയലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള പൊക്ക ഭീഷണിയിലാക്കിയിരിക്കുകയാണ്.
മഴ പെയ്താൽ സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികതർ അറീയച്ചു.
സുൽത്താൻ ബത്തേരിക്കടുത്ത നൂൽപ്പുഴ പഞ്ചായത്തിലെ കലൂർ, കാക്കത്തോട് കോളനി, ചാടകപ്പുര, പൊഴങ്കുനി കോളനി തുടങ്ങിയ പ്രദേശത്തെ കുടുംബങ്ങളാണ് ഭീതിയിൽ ഉള്ളത്.
കഴിഞ്ഞ വർഷത്തെ മഴയൽ ഇവിടുത്തെ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു.
ബത്തേയിലെ നമ്പികൊല്ലി, ചീരാൽ പുളകുണ്ട് ,മാക്കരയിലെ കോൽ കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയലാണ്.