ബത്തേരിയിൽ എൽ.ഡി.എഫ്. മുന്നേറ്റം: ടി .എൽ . സാബുവിന്റെ ഭാര്യ നിഷ സാബുവിന് വിജയം
ബത്തേരി നഗരസഭയിൽ മുൻ നഗര സഭാ ചെയർ പേഴ്സസൺ ടി .എൽ . സാബുവിന്റെ ഭാര്യ നിഷ സാബുവിന് മുന്നേറ്റം .. കട്ടയാട് ഡിവിഷനിലാണ് ഇരു മുന്നണികളെ അട്ടിമറിച്ച് 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിഷയുടെ മുന്നേറ്റം. ആർമാട് ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച നൗഷാദും ഫെയർ ലാൻഡ് ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച ഷമീർ മഠത്തിലും വിജയിച്ചു .. 15 സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു. ആറ് സീറ്റുകളിൽ യു.ഡി.എഫും വിജയിച്ചു.