പാലായിൽ ആദ്യ വിജയം എൽ ഡി എഫിന്; ഒന്നും രണ്ടും വാർഡുകളിൽ ജയം
പാലാ നഗരസഭയിൽ ആദ്യ ജയം എൽ ഡി എഫിന്. ഫലം വന്ന രണ്ട് സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽ ഡി എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയും രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥിയുമാണ് ജയിച്ചത്.
പെരുന്ന ഈസ്റ്റില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വിജയിച്ചു. പ്രസന്നകുമാരിയാണ് ജയിച്ചത്.