Saturday, January 4, 2025
Wayanad

സുൽത്താൻ ബത്തേരിയിൽ 17 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

സുൽത്താൻ ബത്തേരിയിൽ 17 ന് നടത്താനിരുന്ന പണിമുടക്ക്, വ്യാപാരികളുടെ ആവിശ്യം അംഗീകരിച്ചതിനാൽ ഉണ്ടാവില്ലെന്ന് സഘടനാ ഭാരവാഹികൾ അറിയിച്ചു .
എന്നാൽ, അരോഗ്യ വകുപ്പിൻ്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ വ്യാപാരികൾ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാവു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുൽത്താൻ ബത്തേരി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *