വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു .മേപ്പാടി കുന്നപറ്റ സ്വദേശി പാർവതിപരശുരാമൻ (50) ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയൊടെ യാണ് മരണപ്പെട്ടത്.
രണ്ടാഴ്ച മുമ്പാണ് ആനയുടെ ആക്രമണം ഉണ്ടായത്.