Sunday, January 5, 2025
Wayanad

വയനാട്ടിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി

കണിയാമ്പറ്റ*
ഗ്രാമ പഞ്ചായത്തിലെ വാർഡ് 4 ലെ പ്രദേശവും,

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 5,6,16 വാർഡ് പ്രദേശങ്ങളും മൈക്രോ  കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി

Leave a Reply

Your email address will not be published. Required fields are marked *