കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ
കോഴിക്കോട്: ജില്ലയില്‍ അഞ്ചു പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാഞജ്ഞ നിലലില്‍ വന്നു. നാദാപുരം, കുറ്റിയാടി, വളയം, പേരാമ്പ്ര, വടകര പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ടു മുതല്‍ വ്യാഴാഴ്ച വൈകീട്ട് ആറു വരെ ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും ആളുകള്‍ കൂട്ടം കൂടുന്നതും ജില്ലാ കലക്ടര്‍ നിരോധിച്ചു.