വയനാട്ടിൽ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്
*നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 6 ലെ പ്രദേശവും,
*തവിഞ്ഞാല്‍* പഞ്ചായത്തിലെ വാര്‍ഡ് 2 പൂര്‍ണ്ണമായും,വാര്‍ഡ് 1 ലെ ചിറക്കൊല്ലി ഭാഗം ഒഴികെയുള്ള പ്രദേശവും,
*പൊഴുതന* പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും,
*കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശവും (ജൈന്‍ സ്ട്രീറ്റുള്‍പ്പെടുന്ന പ്രദേശം) എന്നിവ കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.