ബാഗ്ലൂരിൽ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
ബാഗ്ലൂരിൽ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു.
കോളിയാടി മൂലകാട്ടില്‍ (പുത്തുങ്കല്‍) വര്‍ഗീസിനെ മകന്‍ ബിജു വര്‍ഗീസ് (47)ആണ് ഇന്നു പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. രണ്ടാഴ്ചമുമ്പ് ബാംഗ്ലൂരില്‍ വച്ചായിരുന്നു ബിജു വര്‍ഗീസ് വാഹനാപകടത്തില്‍പെട്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കായി പ്രവേശിപ്പിക്കുകയായിരുന്നു.