Wayanad വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൽപ്പറ്റ എടപ്പെട്ടിയിലെ കടയുടമ മരിച്ചു September 17, 2020 Webdesk കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. എടപ്പെട്ടി ഗ്രേസ്സ് ഇലക്ട്രിക്കൽസ് ഉടമ ഷാജി കുറ്റിക്കാട്ടിലാണ് മരിച്ചത്. വാഹന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. Read More കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു കരിപ്പൂര് വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന് മരിച്ചു പുൽപ്പള്ളി വേലിയമ്പത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു വയനാട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു