Wayanad മാടക്കരയിൽ നടന്ന 175 പേരുടെ ആൻ്റി ജൻ ടെസ്റ്റിൽ രണ്ട് കച്ചവടക്കാർക്ക് കോവിഡ് സ്ഥീരികരിച്ചു September 14, 2020 Webdesk മാടക്കരയിൽ നടന്ന 175 പേരുടെ ആൻ്റി ജൻ ടെസ്റ്റിൽ രണ്ട് കച്ചവടക്കാർക്ക് കോവിഡ് സ്ഥീരികരിച്ചു. നെൻ മേനിയിൽ സമ്പർക്ക രോഗികൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധനകളും വർദ്ധിപ്പിച്ചിട്ടുണ്ട്. മടക്കര മദ്രസ പരിസരത്ത് രാവിലെ 10 മണിക്കാണ് ടെസ്റ്റ് ആരംഭിച്ചത്. Read More മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ് കൊവിഡ് 19:ചീരാൽ പ്രദേശങ്ങൾ ആശങ്കയിൽ. ഇന്ന് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ്