Wayanad മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും September 14, 2020 Webdesk സുൽത്താൻ ബത്തേരി: മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും ഇന്ന് രാവിലെ 10 മണിക്ക് മടക്കര മദ്രസ പരിസരത്ത് വെച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘം മാടക്കരയിൽ എത്തും. Read More കൊവിഡ് 19 ;സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ നൂറോളംപേർക്ക് ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തും ,ഇതിനായി പ്രത്യേക മെഡിക്കൽ സംഘം സ്ഥലത്തെത്തി കൊവിഡ് വ്യാപനം ഉണ്ടോ എന്നറിയാൻ; സുൽത്താൻ ബത്തേരി , ബീനാച്ചി, ചെതലയം പ്രദേശങ്ങളിൽ വെച്ച് ഇന്ന് 200-ഓളം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് വ്യാപനമുണ്ടോ എന്ന ആശങ്ക; മടക്കര, താഴത്തൂർ, കൊഴുവണ പ്രദേശങ്ങളിലെ 7 – ഓളം കടകൾ ആടക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി സുൽത്താൻ ബത്തേരി കാർക്ക് ഇനി ആശ്വസിക്കാം: 267 ആൻ്റിജൻ ടെസ്റ്റിൽ പോസിറ്റീവുകൾ ഒന്നുമില്ല; നഗരം ക്ലസ്റ്ററാക്കാനുള്ള സാധ്യതയില്ല