മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് വ്യാപനമുണ്ടോ എന്ന ആശങ്ക; മടക്കര, താഴത്തൂർ, കൊഴുവണ പ്രദേശങ്ങളിലെ 7 – ഓളം കടകൾ ആടക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി
സുൽത്താൻ ബത്തേരി:മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് വ്യാപനമുണ്ടോ എന്ന ആശങ്കയിൽ
മടക്കര, താഴത്തൂർ, കൊഴുവണ പ്രദേശങ്ങളിലെ 7 – ഓളം കടകൾ ആടക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി
മാടക്കരയിൽ 4, താഴത്തൂർ 1, കൊഴുവണ 2 പ്രദേശങ്ങളിലെ കടകൾ അടച്ചിടാനാണ് നിർദേശം.
ഈ കടയിലേ ജീവനക്കാരോട് സ്വയം നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.